Challenger App

No.1 PSC Learning App

1M+ Downloads
ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ ഭരണ രംഗത്തെ ഉപയോഗം അറിയപ്പെടുന്നത് ?

Aഇ-ഗവേണൻസ്

Bഇ-കൊമേഴ്സ്

Cഇ-മെയിൽ

Dഇ-സാക്ഷരത

Answer:

A. ഇ-ഗവേണൻസ്


Related Questions:

ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണതലവന്മാർ ഏത് പേരിലറിയപ്പെടുന്നു ?
മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ പദ്ധതിയേത്?
2011 സെൻസസ് പ്രകാരം ജനസംഖ്യയിൽ പുരുഷന്മാരേക്കാൾ സ്ത്രീകൾ കൂടുതലുള്ള കേന്ദ്ര ഭരണ പ്രദേശം ?
'സാമ്പത്തിക ചോർച്ചാ സിദ്ധാന്തം' ആദ്യമായി അവതരിപ്പിച്ച ഇന്ത്യക്കാരൻ
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് വാഹന നഗരമായി മാറുന്നത് ?