App Logo

No.1 PSC Learning App

1M+ Downloads
n ഉം p യും പരാമീറ്ററുകളായ ഒരു ബൈനോമിയൽ വിതരണത്തിന്റെ വ്യതിയാനം =

Anp

B√npq

Cnp(1-q)

Dnpq

Answer:

D. npq

Read Explanation:

n ഉം p യും പരാമീറ്ററുകളായ ഒരു ബൈനോമിയൽ വിതരണത്തിന്റെ വ്യതിയാനം V(x) = npq


Related Questions:

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് രൂപീകൃതമാത് എന്ന് ?

Calculate the mean of the following table:

Interval

fi

0-10

6

10-20

5

20-30

7

30-40

8

40-50

3

t സാംഖ്യജത്തിന്ടെ വർഗം ................. ആണ്
ഔഷധങ്ങളെയും ആരോഗ്യത്തെയും പ്രത്യേകം പ്രതിപാദിക്കുന്ന സ്റ്റാറ്റിസ്റ്റിക്സ് ശാഖ ഏത് ?
ഒരു സമമിത ആവൃത്തി വക്രത്തിന് :