App Logo

No.1 PSC Learning App

1M+ Downloads
ആവൃത്തി ബഹുഭുജം വരയ്ക്കാൻ പരിഗണിച്ച ബിന്ദുക്കളെ ലളിതമായ ഒരു വക്ര മുപയോഗിച്ച് ബന്ധിപ്പിക്കുമ്പോൾ _____ ലഭിക്കുന്നു

Aആവൃത്തി ബഹുഭുജം

Bആവൃത്തിവക്രം

Cഹിസ്റ്റോഗ്രാം

Dഒജൈവ്സ്

Answer:

B. ആവൃത്തിവക്രം

Read Explanation:

ആവൃത്തി ബഹുഭുജം വരയ്ക്കാൻ പരിഗണിച്ച ബിന്ദുക്കളെ ലളിതമായ ഒരു വക്ര മുപയോഗിച്ച് ബന്ധിപ്പിക്കുമ്പോൾ ആവൃത്തിവക്രം ലഭിക്കുന്നു


Related Questions:

മൂന്ന് നാണയങ്ങൾ ഒരേ സമയം എറിഞ്ഞാൽ, കുറഞ്ഞത് രണ്ട് തലകളെങ്കിലും ലഭിക്കാനുള്ള സാധ്യത?
18, 17, 18, 17, 12, 14, 16, 15, 18, 16, 12, 18, 16 ഇവയുടെ മഹിതം കണ്ടെത്തുക
E(x²) =
reproductive property ഇല്ലാത്ത distribution താഴെ പറയുന്നവയിൽ ഏതാണ്
Which of the following is true