Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വിന്ധ്യാപർവ്വതം മുതൽ ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേ അറ്റം വരെ വ്യാപിച്ചുകിടക്കുന്ന വിസ്തൃതമായ ഭൂവിഭാഗം :

Aമാൾവാ പീഠഭൂമി

Bചോട്ടാനാഗ്പൂർ പീഠഭൂമി

Cഡക്കാൻ പീഠഭൂമി

Dപൂർവ്വഘട്ടം

Answer:

C. ഡക്കാൻ പീഠഭൂമി

Read Explanation:

ദക്ഷിണ-മദ്ധ്യേന്ത്യയിൽ കർണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഏതാണ്ട് ത്രികോണാകൃതിയുള്ള പീഠഭൂമിയാണ്‌ ഡെക്കാൻ.വിന്ധ്യാപർവ്വതം മുതൽ ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേ അറ്റം വരെ വ്യാപിച്ചുകിടക്കുന്ന വിസ്തൃതമായ ഭൂവിഭാഗമാണിത്.


Related Questions:

ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഭൂവിഭാഗം ?
താഴെപ്പറയുന്നവയിൽ ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തി ഏതാണ്?
കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമിയേത്?

ചുവടെ തന്നിരിക്കുന്ന പ്രസ്താവനയിൽ ശരിയായവ ഏതൊക്കെ?

  1. ഏഷ്യാ ഭൂഖണ്ഡത്തിന്റെ തെക്ക് - മധ്യ ഭാഗത്താണ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്.
  2. ഇന്ത്യയുടെ വടക്കേ അറ്റത്തെ സംസ്ഥാനമാണ് ഹിമാചൽപ്രദേശ്.
  3. ഇന്ത്യയുടെ കിഴക്കേ അറ്റത്തെ സംസ്ഥാനമാണ് ഗുജറാത്ത്.
    Which corridor enhances India’s access to Central Asia through Chabarah Port?