വേദങ്ങളെ ................... എന്നറിയപ്പെടുന്നു.
Aമഹാകാവ്യം
Bപ്രകൃതികാവ്യം
Cആകൃതികാവ്യം
Dഅനുകൃതികാവ്യം
Aമഹാകാവ്യം
Bപ്രകൃതികാവ്യം
Cആകൃതികാവ്യം
Dഅനുകൃതികാവ്യം
Related Questions:
ഋഗ്വേദവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്‌താവനകളിൽ ശരിയായത് ഏതെല്ലാം?
(i) ഋഗ്വേദയിലെ രണ്ട് മുതൽ ഏഴുവരെ ഉള്ള മണ്ഡലങ്ങളെ കുടുംബപുസ്‌തകങ്ങൾ എന്നറിയപ്പെടുന്നു
(ii) ഋഗ്വേദം ആരംഭിക്കുന്നത് അഗ്നിമീള പുരോഹിതമന്ത്രത്തോട് കൂടിയാണ്
(iii) ഗായത്രി മന്ത്രം ഋഗ്വേദത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്
(iv) ഋഗ്വേദത്തെ ബ്രഹ്മദേവ എന്നറിയപ്പെടുന്നു
ഋഗ്വേദകാലത്തിനുശേഷം പില്ക്കാലത്തുണ്ടായ മുഖ്യ നാണയം ഏത്