ചെറുകുടലിൽ നിന്ന് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന പോഷക ഘടകങ്ങളെ കരളിൽ എത്തിക്കുന്ന സിര :
Aഹെപ്പാറ്റിക് പോർട്ടൽ സിര
Bറീനൽ പോർട്ടൽ സിര
Cഅധോ മഹാസിര
Dஊർദ്ധ്യ മഹാസിര
Aഹെപ്പാറ്റിക് പോർട്ടൽ സിര
Bറീനൽ പോർട്ടൽ സിര
Cഅധോ മഹാസിര
Dஊർദ്ധ്യ മഹാസിര
Related Questions:
മനുഷ്യരക്തപര്യയന വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രസ്താവനകൾ പരിശോധിച്ച് ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക
ഉയർന്ന സംവേദന ക്ഷമതയുള്ള സി - റിയാക്ടീവ് പ്രോട്ടീൻ (CRP )അമിത വണ്ണമുള്ള കുട്ടികളിലും കൗമാരക്കാരിലും ഹൃദയ സംബന്ധമായ അപകട സാധ്യതയുള്ള ഒരു നല്ല അടയാളമാണ് (Guillen et al.2008) CRP -യുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏതാണ് ?