App Logo

No.1 PSC Learning App

1M+ Downloads
ആന്റി റിക്കെറ്റിക്ക് വൈറ്റമിൻ' എന്ന് അറിയപ്പെടുന്ന ജീവകം

Aജീവകം A

Bജീവകം D

Cജീവകം B

Dജീവകം E

Answer:

B. ജീവകം D

Read Explanation:

ജീവകം D

  • കൊഴുപ്പിൽ അലിയുന്ന തരം വിറ്റാമിനുകളിൽ പെടുന്ന ഒന്നാണ് ജീവകം ഡി അഥവാ കാൽസിഫെറോൾ.

  • സൂര്യ പ്രകാശത്തിൽ നിന്ന് ലഭിക്കുന്ന ജീവകം. അതിനാൽ ‘സൺഷൈൻ വിറ്റാമിൻ’ എന്ന്‌ ജീവകം ഡി അറിയപ്പെടുന്നു.

  • മനുഷ്യ ശരീരം നിർമിക്കുന്ന ജീവകം .

  • സൂര്യ പ്രകാശത്തിന്റെ സാന്നിദ്ധ്യത്തിൽ ത്വക്കിൽ നിർമ്മിക്കപ്പെടുന്ന ജീവകം.

  • ജീവകം D യുടെ അഭാവം മൂലം മുതിർന്നവരിൽ ഉണ്ടാകുന്ന രോഗം : ഒസ്റ്റിയോമലേഷ്യ

  • ജീവകം D യുടെ അഭാവം മൂലം കുട്ടികളിൽ ഉണ്ടാകുന്ന രോഗം :

റിക്കറ്റ്സ് (കണ)

  • അതിനാൽ, ജീവകം D യെ ആന്റി റിക്കെറ്റിക്ക് വൈറ്റമിൻ' എന്നും അറിയപ്പെടുന്നു.


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ലാക്ടിക് ആസിഡ് ൽ നിന്നും നിർമിക്കുന്ന തെർമോപ്ലാസ്റ്റിക് പോളിമർ ഏത് ?
ഗ്ളൂക്കോസിനെ HI ഉപയോഗിച്ച് ദീർഘനേരം ചുടാക്കുമ്പോൾ ലഭിക്കുന്ന ഉത്പന്നം ഏത് ?
Which one of the following is the main raw material in the manufacture of glass?
Wind glasses of vehicles are made by :
തവിട്ടു കൽക്കരി (Brown coal) എന്നറിയപ്പെടുന്ന ധാതുവിഭവം ?