Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യശരീരത്തിൽ സൂര്യപ്രകാശമേൽക്കുമ്പോൾ നിർമിക്കപെടുന്ന ജീവകം

Aജീവകം സി

Bജീവകം എ

Cജീവകം ഡി

Dജീവകം ഇ

Answer:

C. ജീവകം ഡി

Read Explanation:

ജീവകം D

  • ശരീരത്തിൽ സൂക്ഷിച്ച് വെക്കാൻ കഴിയുന്ന, കൊഴുപ്പിലലിയുന്ന ജീവകമാണിത്.

  • സൂര്യപ്രകാ‍ശം വഴി ശരീരത്തിലേക്ക് ഈ ജീവകം ആഗിരണം ചെയ്യപ്പെടുന്നു.

  • സൂര്യനമസ്കാരം ചെയ്യുന്നത് കൊണ്ടുള്ള പ്രധാന ഫലം ഇതു തന്നെയാണ്.

  • സൺഷൈൻ വൈറ്റമിൻ ആൻറിറാക്കറ്റിക് വൈറ്റമിൻ സ്റ്റീറോയ്ഡ്

  • വൈറ്റമിൻ ജീവകം D യുടെ രാസനാമം - കാൽസിഫെറോൾ 

  • എല്ലിൻറെയും പല്ലിൻറെയും വളർച്ചയ്ക്ക് ആവശ്യമായ ജീവകം. 

  • ശരീരത്തിൽ കാൽസ്യത്തിൻറെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം.

  •   ജീവകം D യുടെ രണ്ടു രൂപങ്ങളാണ് :- ജീവകം D3 (കോൾകാൽസിഫെറോൾ) ജീവകം D2 (എർഗോസ്റ്റീറോൾ)

  • ജീവകം D യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗമാണ് കണ (റിക്കറ്റ്സ്). 


Related Questions:

മൂത്രത്തിലൂടെ വിസർജ്ജിക്കപ്പെടുന്ന ജീവകം:
എലിസ ടെസ്റ്റിൽ ഉപയോഗിക്കുന്ന ജീവകം ?
ചുവടെ ചേർത്തിട്ടുള്ളവയിൽ വൈറ്റമിൻ H എന്നറിയപ്പെടുന്നത് ഏതാണ് ?
സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന വിറ്റമിൻ ഏത്?
‘തയാമിൻ' എന്നറിയപ്പെടുന്ന ജീവകം ഏതാണ്?