Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മൂത്രത്തിലൂടെ വിസർജ്ജിക്കപ്പെടുന്ന ജീവകം:

Aജീവകം സി

Bജീവകം എ

Cജീവകം ഡി

Dജീവകം ബി

Answer:

A. ജീവകം സി

Read Explanation:

ജീവകം സി :

  • ശാസ്ത്രീയ നാമം : അസ്കോർബിക് ആസിഡ്
  • ത്വക്ക്, മോണ, രക്തകോശങ്ങൾ എന്നിവയുടെ ആരോഗ്യത്തിന് ആവശ്യമായ ജീവകം
  • ശരീരത്തിലെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന വൈറ്റമിൻ
  • മുറിവുകൾ വേഗത്തിൽ ഉണങ്ങാൻ സഹായിക്കുന്ന വൈറ്റമിൻ 
  • ജലദോഷത്തിന് ഔഷധമായ വൈറ്റമിൻ 
  • ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്ന ജീവകം : 
  • ഫ്രഷ് ഫുഡ് വൈറ്റമിൻ എന്നറിയപ്പെടുന്ന ജീവകം 
  • ചൂടാക്കുമ്പോൾ നഷ്ടപ്പെടുന്ന ജീവകം
  • ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് നഷ്ടപ്പെടുന്ന ജീവകം
  • ആന്റി കാൻസർ വൈറ്റമിൻ എന്നറിയപ്പെടുന്നത് : ജീവകം C
  • കൃത്രിമമായി നിർമിച്ച ആദ്യ വൈറ്റമിൻ : ജീവകം C
  • യുവത്വം നിലനിർത്താൻ സഹായിക്കുന്ന ജീവകം
  • മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന ജീവകം 
  • ജീവകം സി ലഭിക്കുന്ന പ്രധാന ഭക്ഷ്യവസ്തുക്കൾ : പഴങ്ങൾ, നെല്ലിക്കാ, പപ്പായ, മുരിങ്ങയില,  ഓറഞ്ച്, നാരങ്ങ എന്നിവയിൽ
  • ജീവകം സി ധാരാളമായി കാണപ്പെടുന്നത് : പുളി രുചിയുള്ള പഴങ്ങളിൽ
  • പാൽ, മുട്ട എന്നിവയിൽ ഇല്ലാത്ത ജീവകം : ജീവകം C

Related Questions:

A person suffering from bleeding gum need in his food:
കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകളുടെ കൂട്ടം കണ്ടെത്തി എഴുതുക :
വൻ കുടലിൽ വസിക്കുന്ന ബാക്ടീരിയകൾ നിർമ്മിക്കന്ന ജീവകം ഏത് ?

താഴെ തന്നിരിക്കുന്ന ജീവകങ്ങളെ സംബന്ധിച്ച പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന /പ്രസ്താവനകൾ ഏത്

  1. (i) കണ്ണ്,ത്വക്ക്,മുടി എന്നിവയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ജീവകമാണ് ജീവകം A
  2. (ii)നാഡികളുടെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യത്തിനു സഹായിക്കുന്ന ജീവകം ആണ് ജീവകം E
  3. (iii) മുറിവുണ്ടാകുമ്പോൾ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകമാണ് ജീവകം K
  4. (iv) മോണ, ത്വക്ക് , പല്ല് ,രക്തകോശങ്ങൾ എന്നിവയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ജീവകമാണ് ജീവകം B
    അപൂർണ്ണ രൂപാന്തരണം കാണിക്കുന്ന ജീവികളുടെ ശരിയായ ഗ്രൂപ്പ് ഏത് ?