വോൾട്ടാ സെൽ രൂപകൽപ്പന ചെയ്തത് ---- എന്ന ശാസ്ത്രജ്ഞനാണ്.Aമേറീ കുറീBഅലസ്സാൻഡ്രോ വോൾട്ടാCഐസാക് ന്യൂട്ടൺDമൈക്കൽ ഫാറഡേAnswer: B. അലസ്സാൻഡ്രോ വോൾട്ടാ Read Explanation: വോൾട്ടാ സെൽ:emf ന്റെ സ്രോതസ്സായി ഉപയോഗിക്കാവുന്ന ആദ്യത്തെ ഉപകരണം വോൾട്ടാ സെൽ ആണ്.ഇത് രൂപകൽപ്പന ചെയ്തത് അലസ്സാൻഡ്രോ വോൾട്ടാ എന്ന ശാസ്ത്രജ്ഞനാണ്. Read more in App