Challenger App

No.1 PSC Learning App

1M+ Downloads
ഏത് ശാസ്ത്രജ്ഞനോടുള്ള ആദര സൂചകമായിട്ടാണ് വൈദ്യുത പ്രവാഹ തീവ്രതയ്ക്ക്, ആമ്പിയർ എന്ന യൂണിറ്റ് നൽകിയത് ?

Aഅലക്‌സാണ്ട്രേ വോൾട്ട

Bആന്ദ്രേമാരി ആമ്പിയർ

Cജെയിംസ് വാട്ട്

Dഓംബ്രേൺ ഓം

Answer:

B. ആന്ദ്രേമാരി ആമ്പിയർ

Read Explanation:

ആന്ദ്രേ മാരി ആമ്പിയർ (Andre Marie Ampere):

  • ജന്മരാജ്യം : ഫ്രാൻസ്

  • ജീവിത കാലം : 1775 -1836

Screenshot 2024-12-14 at 1.17.10 PM.png

പ്രവർത്തന മേഖലകൾ:

  • ഭൗതികശാസ്ത്രം, ഗണിതം, ഫിലോസഫി, ജ്യോതിശാസ്ത്രം.

  • പാരീസ് സർവകലാശാലയിൽ അധ്യാപകൻ.

പ്രധാന സംഭാവനകൾ:

  • വൈദ്യുതിയുമായി ബന്ധപ്പെട്ട ധാരാളം പരീക്ഷണങ്ങൾ നടത്തി.

  • വൈദ്യുതകാന്തികത (electromagnetism) എന്ന ഭൗതിക ശാസ്ത്രശാഖയുടെ തുടക്കം കുറിച്ചു.

Note:

  • ആന്ദ്രേമാരി ആമ്പിയർ എന്ന ശാസ്ത്രജ്ഞനോടുള്ള ആദര സൂചകമായിട്ടാണ് വൈദ്യുത പ്രവാഹ തീവ്രതയ്ക്ക്, ആമ്പിയർ എന്ന യൂണിറ്റ് നൽകിയത്.


Related Questions:

ഒരു ചാലകത്തിലൂടെയുള്ള വൈദ്യുത പ്രവാഹത്തെ എതിർക്കുവാനുള്ള ചാലകത്തിന്റെ സവിശേഷതയാണ് ---.
വൈദ്യുത പ്രവാഹത്തിന്റെ ദിശ --- നിന്ന് --- എന്ന് പരിഗണിക്കുന്നു.
1 കിലോ ഓം = ? Ω
ഒരു ചാലകത്തിന്റെ വണ്ണത്തില്‍ മാറ്റമില്ലാതെ, നീളം വർധിക്കുമ്പോൾ, അതിന്റെ പ്രതിരോധം ---.
ഒരു ചാലകത്തിന്റെ നീളം കൂടുമ്പോൾ പ്രതിരോധം ---.