Challenger App

No.1 PSC Learning App

1M+ Downloads
STP യിൽ സ്ഥിതി ചെയുന്ന ഏതൊരു വാതകത്തിന്റെയും ഒരു മോളിനു ഉണ്ടാകുന്ന വ്യാപ്‌തം _____ ആയിരിക്കും .

A21.2 L

B25.2 L

C22.4 L

D16.4 L

Answer:

C. 22.4 L

Read Explanation:

STP ( Standard Temperature And Pressure)

  • STP യിൽ  സ്റ്റാൻഡേർഡ് പ്രഷർ 1 atm ആണ് 
  • STP യിൽ  സ്റ്റാൻഡേർഡ് ടെമ്പറേച്ചർ 273 കെൽവിൻ ആണ് 
  • STP യിൽ  സ്ഥിതി ചെയുന്ന ഏതൊരു വാതകത്തിന്റെയും ഒരു മോളിനു ഉണ്ടാകുന്ന വ്യാപ്‌തം 22.4 L ആണ് 

Related Questions:

അന്തരീക്ഷമർദ്ദം 1 ബാർ ആണെങ്കിൽ ഏതു താപനിലയിലാണ് വെള്ളം തിളക്കുന്നത് ?
ഒരു അക്വറിയത്തിന്റെ ചുവട്ടിൽ നിന്നും ഉയരുന്ന വായു കുമിളയുടെ വലുപ്പം മുകളിലേക്ക് എത്തുംതോറും കൂടിവരുന്നു. ഇത് ഏതു വാതക നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു ?