മർദം, P =_______?
AF - A
BF/A
CF/2A
DA/F
Answer:
B. F/A
Read Explanation:
മർദം
ചലനത്തിന്റെ ഫലമായി തന്മാത്രകൾ പരസ്പരവും, പാത്രത്തിന്റെ ഭിത്തികളിലും കൂട്ടിയിടിക്കുന്നു.
ഇതിന്റെ ഫലമായി പ്രതലത്തിൽ ഒരു ബലം അനുഭവപ്പെടുന്നു.
യൂണിറ്റ് പരപ്പളവിൽ അനുഭവപ്പെടുന്ന ബലമാണ് വാതകമർദം
