Question:

'അഗ്രജൻ' എന്ന് അർത്ഥം വരുന്ന പദം ?

Aപിതാവ്

Bമാതാവ്

Cജ്യേഷ്ഠൻ

Dഅനിയൻ

Answer:

C. ജ്യേഷ്ഠൻ

Explanation:

Eg: അഭിമാനം x അപമാനം

  • ആഗമനം x നിർഗമനം
  • ആദി x അന്തം
  • അസ്തി x നാസ്തി
  • ഉച്ചം x നീചം
  • ഉദ്ധതം x സൗമ്യം
  • ഇഹം x പരം
  • ഇഷ്ടം x അനിഷ്ടം

Related Questions:

വീണ എന്ന പദത്തിന്റെ പര്യായം ഏത്

സുമുഖി എന്ന അർത്ഥം വരുന്ന പദം?

സാമാജികൻ എന്ന അർത്ഥം വരുന്ന പദം?

മഞ്ഞ്‌ എന്ന പദത്തിന്റെ പര്യായമല്ലാത്തത് ?

പൂവിന്റെ പര്യായപദം അല്ലാത്തത് ഏത്?