ശിഷ്യൻ എന്ന അർത്ഥം വരുന്ന പദംAഅനിലൻBദിവാകരൻCരിപുDഛാത്രൻAnswer: D. ഛാത്രൻ Read Explanation: അനിലൻ - വിഷ്‌ണു ,വായു ,വായുദേവൻ ദിവാകരൻ - ദിനകരൻ ,സൂര്യൻ രിപു - ശത്രു ,ആറാംഭാവം ,ശത്രുഗ്രഹം Read more in App