App Logo

No.1 PSC Learning App

1M+ Downloads
'മിടുക്കർ' എന്ന പദം ഏത് വചന ഭേദത്തിന് ഉദാഹരണമാണ് ?

Aസലിംഗ ബഹുവചനം

Bഅലിംഗ ബഹുവചനം

Cപൂജക ബഹുവചനം

Dനപുംസകലിംഗം

Answer:

B. അലിംഗ ബഹുവചനം

Read Explanation:

പുല്ലിങ്കം ആണോ സ്ത്രീലിങ്കം ആണോ എന്ന് തിരിച്ചറിയാൻ കഴിയാത്തത്,സ്ത്രീപുരുഷന്മാർ ചേർന്നുള്ള കൂട്ടത്തെ കാണിക്കുന്നതുമായ വചനമാണ് അലിംഗ ബഹുവചനം


Related Questions:

സലിംഗ ബഹുവചനമേത് ?
ചിലർ എന്ന പദം ഏത് വചനമാണ്?
അലിംഗബഹുവചനത്തിന് ഉദാഹരണമെഴുതുക :
താഴെ കൊടുത്തിരിക്കുന്നവയിൽ സലിംഗബഹുവചനമേത് ?
സംസ്‌കൃതത്തിൽ ഉള്ളതും മലയാളത്തിൽ ഇല്ലാത്തതുമായ വചനരൂപം ഏത് ?