App Logo

No.1 PSC Learning App

1M+ Downloads
സംസ്‌കൃതത്തിൽ ഉള്ളതും മലയാളത്തിൽ ഇല്ലാത്തതുമായ വചനരൂപം ഏത് ?

Aഏകവചനം

Bദ്വിവചനം

Cബഹുവചനം

Dപൂജകബഹുവചനം

Answer:

B. ദ്വിവചനം

Read Explanation:

• ഏകവചനം - ഒന്നിനെ കുറിക്കുന്നത്. • ബഹുവചനം - ഒന്നിൽ കൂടുതൽ ഉള്ളതിനെ കുറിക്കുന്നു.


Related Questions:

ബഹുവചന രൂപമേത് ?
താഴെപ്പറയുന്നവയിൽ പൂജകബഹുവചനം അല്ലാത്തത് ഏത്?
വചനതലത്തിൽ വ്യത്യസ്തത പുലർത്തുന്ന പദം കണ്ടെത്തുക.
താഴെ കൊടുത്തവയിൽ ബഹുവചനരൂപം അല്ലാത്തത് ഏത്?
ചിലർ എന്ന പദം ഏത് വചനമാണ്?