App Logo

No.1 PSC Learning App

1M+ Downloads
'അഗ്രജൻ' എന്ന് അർത്ഥം വരുന്ന പദം ?

Aപിതാവ്

Bമാതാവ്

Cജ്യേഷ്ഠൻ

Dഅനിയൻ

Answer:

C. ജ്യേഷ്ഠൻ

Read Explanation:

പര്യായപദങ്ങൾ

  • തലമുടി – കേശം, കുന്തളം, കചം
  • നഗരം – പട്ടണം, പുരം, പത്തനം
  • നദി – പുഴ, വാഹിനി, തരംഗിണി
  • പൂവ്‌ – മലര്‍, കുസുമം, പുഷ്പം
  • പൂന്തോട്ടം – ഉദ്യാനം, ആരാമം, മലര്‍വാടി

Related Questions:

കടൽ പര്യായപദമല്ലാത്തത്

  1. പാരാവാരം
  2. അർണവം
  3. ആഴി
  4. നിമ്നഗ 
    രക്തത്തിന്റെ പര്യായമല്ലാത്ത വാക്കുകളാണ്. i) രുധിരം ii) പിണം ill) ബധിരം iv) നിണം
    അങ്കുരം എന്ന പദത്തിന്റെ പര്യായം ഏത്
    വീണ എന്ന പദത്തിന്റെ പര്യായം ഏത്
    വാഗ്ദേവത എന്ന അർത്ഥം വരുന്ന പദം?