ശവം എന്ന അർത്ഥം വരുന്ന പദംAപിണംBപ്രദാനംCതൃണംDശുകംAnswer: A. പിണം Read Explanation: പ്രദാനം - കൊടുക്കൽ ,കാഴ്ചവയ്പ്പ് തൃണം -പുല്ല് ,നാന്മുകപുല്ല് ശുകം -തത്ത , കിളി Read more in App