Challenger App

No.1 PSC Learning App

1M+ Downloads

സൂര്യൻ എന്ന പദത്തിന്റെ പര്യായം അല്ലാത്തത് ഏത് ?

  1. അർക്കൻ
  2. മിഹിരൻ
  3. ആദിത്യൻ
  4. സുധാംശു

    Aമൂന്ന് മാത്രം

    Bഇവയെല്ലാം

    Cനാല് മാത്രം

    Dഒന്ന് മാത്രം

    Answer:

    C. നാല് മാത്രം

    Read Explanation:

    പര്യായപദങ്ങൾ 

    • സൂര്യൻ -പ്രഭാകരൻ ,ദിവാകരൻ ,ആദിത്യൻ,ഭാസ്‌കരൻ ,അർക്കൻ ,അരുണൻ ,അംശുമാൻ ,താപധൻ ,അരിശൻ 
    • ചന്ദ്രൻ -രജനീകരൻ ,സുധാംശു,പനിമതി ,സോമൻ,തിങ്കൾ,ഉഡുപതി ,അമ്പിളി,നിശാപതി ,ഇന്ദു.
    • പകൽ -ദിനം ,ദിവസം ,അഹസ്സ്,വാസരം 
    • നിലാവ് -ചന്ദ്രിക ,കൗമുദി,ജ്യോത്സന 
    • ആകാശം  -അംബരം ,അഭ്രം ,വാനം ,വ്യോമം,ദ്യോവ്.

    Related Questions:

    സർപ്പം എന്ന അർത്ഥം വരുന്ന പദം
    ശരിയായ പര്യായപദം ഏത്?
    താഴെപ്പറയുന്നവയിൽ ' ആകാശം ' എന്നർത്ഥം വരാത്ത പദം :
    അഗ്നി എന്ന പദത്തിന് പര്യായമായി വരുന്ന പദക്കൂട്ടം കണ്ടെത്തുക :
    ശരിയായ ജോഡി ഏത്?