Challenger App

No.1 PSC Learning App

1M+ Downloads
സാമാജികൻ എന്ന അർത്ഥം വരുന്ന പദം?

Aസഭ്യൻ

Bസമാജം

Cസമ

Dസമം

Answer:

A. സഭ്യൻ

Read Explanation:

  • സമം - കൂടെ ,ഒന്നിച്ച്

  • സമ - തുല്യത ,യോഗ്യമായ

  • സാമാജം -ആന ,സംഘം

  • സഭ്യൻ - മധ്യസ്ഥൻ ,കുലീനൻ


Related Questions:

പര്യായപദം എഴുതുക - പാമ്പ്
വിരൽ എന്ന അർത്ഥം വരുന്ന പദം?
സ്വർണ്ണം എന്നർത്ഥം വരാത്ത പദം ഏത്?
പൂവിന്റെ പര്യായപദം അല്ലാത്തത് ഏത്?
ശിഷ്യൻ എന്ന അർത്ഥം വരുന്ന പദം