Challenger App

No.1 PSC Learning App

1M+ Downloads
‘ധാരാളമായി സംസാരിക്കുക’ എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന പദം.

Aവാഗ്മിത

Bവാചാലത

Cവാചരത

Dവാചനകം

Answer:

B. വാചാലത

Read Explanation:

ഒറ്റപ്പദം ആക്കുമ്പോൾ ഒരു വാക്കിന്റെ ആദ്യം 'ഇ, ഏ' എന്നിവ വന്നാൽ അതിനു പകരം 'ഐ' എഴുതണം.


Related Questions:

'പറഞ്ഞയക്കുന്ന ആൾ' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക
ദേശത്തെ സംബന്ധിച്ചത്
സംസ്കാരത്തെ സംബന്ധിച്ചത്:
നടക്കാൻ പ്രയാസമുള്ള വഴി - ഒറ്റപ്പദമെഴുതുക.
'രാഗം ഉള്ളവൻ' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക ?