ഒരു വസ്തു മുകളിലേക്ക് ഉയർത്തുമ്പോൾ ഗുരുത്വാകർഷണബലത്തിനെതിരെ ചെയ്യുന്ന പ്രവൃത്തി :AW = mg - hBW = m g hCW = mg/hDW = m gAnswer: B. W = m g h Read Explanation: ഒരു വസ്തു മുകളിലേക്ക് ഉയർത്തുമ്പോൾ ഗുരുത്വാകർഷണബലത്തിനെതിരെ ചെയ്യുന്ന പ്രവൃത്തി W = m g h W = പ്രവൃത്തി , m = മാസ് , h = ഉയരം , g = ഭൂഗുരുത്വാകർഷണ ത്വരണം Read more in App