Challenger App

No.1 PSC Learning App

1M+ Downloads
'കോവിലൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ

Aവി.വി. അയ്യപ്പൻ

Bഅച്യുതൻ നമ്പൂതിരി

Cപി. സി. കുട്ടികൃഷ്ണൻ

Dകെ. പി. കേശവമേനോൻ

Answer:

A. വി.വി. അയ്യപ്പൻ

Read Explanation:

മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റായിരുന്നു കോവിലൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കണ്ടാണശ്ശേരി വട്ടോമ്പറമ്പിൽ വേലപ്പൻ അയ്യപ്പൻ (1923 ജൂലൈ 9 - 2010 ജൂൺ 2). 2006-ൽ കേരള സർക്കാറിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ പ്രമാണിച്ച് അദ്ദേഹത്തിനു ലഭിച്ചു.


Related Questions:

ഇ. എം. കോവൂർ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന വ്യക്തി ആര് ?
‘സഞ്ജയൻ’ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്
ആഷാ മേനോൻ ആരുടെ തൂലികാനാമമാണ് ?
അക്കിത്തം എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ?
പാറപ്പുറത്ത് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ?