Challenger App

No.1 PSC Learning App

1M+ Downloads
പാറപ്പുറത്ത് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ?

Aകെ.ഇ.മത്തായി

Bപി.വി.അയ്യപ്പൻ

Cപി.സി.ഗോപാലൻ

Dഐ.സി. ചാക്കോ പ്

Answer:

A. കെ.ഇ.മത്തായി

Read Explanation:

പാറപ്പുറത്ത് എന്ന തൂലികാനാമത്തിൽ എഴുതിയ കെ.ഈശോ മത്തായി മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തും ആയിരുന്നു. പ്രധാന നോവലുകൾ താഴെ കൊടുത്തവയാണ് : മകനേ, നിനക്കുവേണ്ടി (1962) പണിതീരാത്ത വീട് (1964) അരനാഴിക നേരം - (1967) വെളിച്ചം കുറഞ്ഞ വഴികൾ (1968) ചന്ത (1969) പ്രയാണം (1970) നന്മയുടെ പൂക്കൾ (1972) വഴിയമ്പലം (972) അവസ്ഥാന്തരം (1976) ആകാശത്തിലെ പറവകൾ (1979) ഇവനെ ഞാൻ അറിയുന്നില്ല (1979)


Related Questions:

മാലി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ?
"കോവിലൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആര് ?
ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ?
"കേരളൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര് ?
കൊടുപ്പുന്ന എന്നത് ആരുടെ തൂലികാനാമം ആണ് ?