App Logo

No.1 PSC Learning App

1M+ Downloads
'നന്തനാർ' എന്ന തൂലികാനാമത്തി അറിയപ്പെടുന്ന സാഹിത്യകാരൻ ?

Aടി സി ജോസഫ്

Bപി കെ നാരായണൻ

Cഎം കെ മേനോൻ

Dപി സി ഗോപാലൻ

Answer:

D. പി സി ഗോപാലൻ

Read Explanation:

• നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ ഒരു മലയാളസാഹിത്യകാരനാണ് നന്തനാർ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന പി.സി. ഗോപാലൻ (പൂരപ്പറമ്പിൽ ചെങ്ങര ഗോപാലൻ 1926 - 1974) • "ആത്മാവിന്റെ നോവുകൾ" എന്ന നോവൽ 1963-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. • തമിഴ് ശിവഭക്തസന്യാസിയായിരുന്ന നന്ദനാരോടുള്ള ആദരസൂചകമായാണ് അദ്ദേഹം തൂലികാനാമം സ്വീകരിച്ചത്.


Related Questions:

കാക്കനാടൻ ആരുടെ തൂലികാനാമമാണ് ?
വി.വി.അയ്യപ്പന്റെ തൂലികാനാമം :
'കോവിലൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ
കൊടുപ്പുന്ന എന്നത് ആരുടെ തൂലികാനാമം ആണ് ?
മലങ്കാടൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നത്?