Challenger App

No.1 PSC Learning App

1M+ Downloads
"വി.കെ.എൻ' എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ

Aവടക്കേടത്ത് നാരയണൻ നായർ

Bവടക്കേ കൂട്ടാല നാരായണൻ നായർ

Cവടക്കേ കൂട്ടാല നാരായണൻകുട്ടി നായർ

Dവടക്കേ കൂട്ടാല നാരായണപിള്ള

Answer:

C. വടക്കേ കൂട്ടാല നാരായണൻകുട്ടി നായർ

Read Explanation:

വടക്കേ കൂട്ടാല നാരായണൻകുട്ടി നായർ (വി. കെ . എൻ ) ജനനം - 1929 ഏപ്രിൽ 7 നോവലിസ്റ്റ് ,കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തൻ പ്രധാന കൃതികൾ മന്ദഹാസം പയ്യൻ കുഞ്ഞൻമേനോൻ അതികായൻ ചാത്തൻസ് വി കെ എൻ കഥകൾ അസുരവാണി മഞ്ചൽ ആരോഹണം പെൺപട


Related Questions:

എഴുത്തച്ഛൻ്റെതല്ലാത്ത കൃതി ഏത്?
"ഹാ! വിജുഗീഷു മൃത്യുവിന്നാമോ ജീവിതത്തിൽ കൊടിപ്പടം താഴ്ത്താൻ"! ഈ വരികൾ ഏത് കൃതിയിലേതാണ് ?
ജ്ഞാനപീഠ പുരസ്കാരം നേടിയ, എസ്. കെ. പൊറ്റെക്കാടിൻ്റെ രചനയാണ്
'കണ്ണാടികൾ ഉടയ്ക്കുന്നതെന്തിന്' എന്ന പി. ഗീതയുടെ പഠനം ആരുടെ കഥകളെക്കുറിച്ചാണ്?
തെറ്റായ ജോഡിയേത് ?