Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ വന സംരക്ഷ ണ നിയമം (Forest Conservation Act) നിലവിൽ വന്ന വർഷം

A1972

B1988

C1980

D1976

Answer:

C. 1980

Read Explanation:

Forest Conservation Act, 1980 ഇന്ത്യയിൽ 25 ഒക്ടോബർ 1980-ന് നിലവിൽ വന്നു. ഈ നിയമം വന സംരക്ഷണത്തിനും, അനധികൃത വനം നശീകരണം തടയുന്നതിനും പ്രധാനപ്പെട്ടതാണ്.


Related Questions:

2011-ലെ കേരള പോലീസ് ആക്ട് സെക്ഷൻ 29-ൽ പ്രതിപാദിക്കുന്ന വിഷയം ഏത്?
ലക്ഷ്യം നേടിയെടുക്കുന്നതിൽ തടസ്സം നേരിടേണ്ടി വരുമ്പോൾ _____ ഉണ്ടാകുന്നു .
സൈന്യത്തിന്റെ പ്രത്യേക അധികാര നിയമം വിവേചന രഹിതമായി പ്രയോഗിക്കുന്നതിനെതിരെ പത്തുവർഷമായി നിരാഹാരം നടത്തി വരുന്ന മനുഷ്യാവകാശ പ്രവർത്തക :
Counter claim can be filed under:
വന്യജീവി സംരക്ഷണ നിയമം - 1972 - ൽ വേട്ടയെ നിർവ്വചിക്കുന്ന സെക്ഷൻ :