KIIFB സ്ഥാപിതമായ വർഷം.?
A1992
B1997
C1999
D1998
Answer:
C. 1999
Read Explanation:
KIIFB- കേരള ഇൻഫ്രാസ്റ്റ്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്.
- സ്ഥാപിതമായ വർഷം 1999 നവംബർ 11.
- സ്ഥാപിതമാകാൻ കാരണമായ നിയമം- കേരള ഇൻഫ്രാസ്റ്റ്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആക്റ്റ് 1999
- കേരളത്തിലെ പൊതുവായ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി ഫണ്ട് രൂപീകരിക്കുന്നതിനും വിനിയോഗിക്കുന്നതിനുമായി നിലവിൽവന്ന സ്ഥാപനം
- കേരള ഇൻഫ്രാ സ്ട്രക്ചർ ഇൻവെസ്റ്റ് മെന്റ് ഫണ്ട് ആക്ട് ഭേദഗതി ചെയ്യപ്പെട്ട വർഷം- 2016.
- ചെയർമാൻ-മുഖ്യമന്ത്രി
- വൈസ് ചെയർമാൻ- ധനകാര്യമന്ത്രി.