Challenger App

No.1 PSC Learning App

1M+ Downloads

കേരള ഭരണപരിഷ്കാര കമ്മീഷനുകളുടെ വർഷവും അവയുടെ അധ്യക്ഷൻമാരെയും താഴെ നൽകിയിരിക്കുന്നു.ശരിയായ ക്രമത്തിൽ ആക്കുക

1957 വീ.എസ് അച്യുതാനന്ദൻ
1965 ഇ.കെ നായനാർ
1997 എം.കെ വെള്ളോടി
2016 ഇ.എം.എസ് നമ്പൂതിരിപ്പാട്

AA-4, B-2, C-3, D-1

BA-3, B-4, C-1, D-2

CA-2, B-1, C-4, D-3

DA-4, B-3, C-2, D-1

Answer:

D. A-4, B-3, C-2, D-1

Read Explanation:

1956ൽ കേരള സംസ്ഥാനം രൂപീകൃതമായത് മുതൽ ഇതുവരെ നാല് ഭരണപരിഷ്കാര കമ്മീഷനുകൾ ആണ് നിലവിൽ വന്നിട്ടുള്ളത്.

  • 1957 ലെ ആദ്യത്തെ കമ്മറ്റി ആദ്യ മുഖ്യമന്ത്രി ശ്രീ. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലായിരുന്നു.
  • ഹൈദരാബാദ് മുന്‍ മുഖ്യമന്ത്രി ശ്രീ. എം.കെ. വെല്ലോടി ഐ.സി.എസിന്റെ നേതൃത്വത്തില്‍ 1965 ലാണ് രണ്ടാം ഭരണ പരിഷ്‌കാര കമ്മീഷന്‍ നിലവില്‍ വരുന്നത്. 
  • ഇ.കെ. നായനാര്‍ ചെയര്‍മാനായ മൂന്നാം ഭരണ പരിഷ്‌കാര കമ്മീഷന്‍ 1997 മേയില്‍് രൂപീകരിച്ചു.
  • 2016 സെപ്റ്റംബറില്‍ നിലവില്‍ വന്ന ഭരണപരിഷ്‌കാര കമ്മീഷൻ 2021 വരെ നിലനിന്നിരുന്നു,
  • മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ ആയിരുന്നു ഇതിൻറെ അധ്യക്ഷൻ.

Related Questions:

കേരള ബാലാവകാശ കമ്മിഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന ഏത്?

  1. ബാലാവകാശ കമ്മിഷൻ ചെയർമാൻ ശ്രീ മനോജ് കുമാറാണ്
  2. ബാലാവകാശ കമ്മിഷൻ ആസ്ഥാനം എറണാകുളമാണ്
  3. സംസ്ഥാനത്തെ എല്ലാ നിയമങ്ങളും പദ്ധതികളും ബാലന്മാരെ സംരക്ഷിക്കുന്ന തരത്തിലുള്ളതായിരിക്കണം എന്ന് കമ്മിഷൻ അനുശാസിക്കുന്നു

    സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക.

    1. 1993 ഡിസംബർ 11 നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിലവിൽ വന്നത്.
    2. ചെയർപേഴ്സൺ ഉൾപ്പെടെ മൂന്ന് അംഗങ്ങളാണ് കമ്മിഷനിലുള്ളത്.
    3. വിരമിച്ച ഹൈക്കോടതി ചീഫ്ജസ്റ്റിസ്/ഹൈക്കോടതി ജഡ്‌ജി ആയിരിക്കും

      ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിലവിലെ ആക്ടിംഗ് ചെയർപേർസൺ ആരാണ് ?

      വിവരാവകാശ നിയമം 2005ൻ്റെ 2019ലെ ഭേദഗതിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?

      (6) ഇന്ത്യൻ വിവരാവകാശ നിയമം നിലവിൽ വന്നത് 2005 ഒക്ടോബർ 12നാണ്.

      (ii) കേന്ദ്ര വിവരാവകാശ കമ്മിഷണറുടെ കാലാവധി 5 വർഷം അല്ലെങ്കിൽ 60 വയസ് തികയുന്നത് വരെ ഏതാണോ ആദ്യം വരുന്നത് അതാണ്.

      (ii) പ്രധാനമന്ത്രി ചെയർമാനായ സെലക്ഷൻ കമ്മിറ്റി നാമ നിർദ്ദേശം ചെയ്യുന്ന വ്യക്തിയെയാണ് പ്രസിഡണ്ട് കേന്ദ്രവിവരാവകാശ കമ്മിഷണർ ആയി നിയമിക്കുന്നത്.

      (iv) വിവരാവകാശ നിയമത്തിൻ്റെ പരിപാലനം വകുപ്പുകളിൽ പബ്ലിക് വിവരങ്ങൾ നിരീക്ഷുക. സർക്കാർ ലഭ്യമാക്കുന്നത് ഉറപ്പിക്കൽ എന്നിവയാണ് കേന്ദ്ര വിവരാവകാശ കമ്മിഷണറുടെ മുഖ്യ ചുമതലകൾ.

      2005-ലെ വിവരാവകാശ നിയമപ്രകാരം കേരള വനിതാ കമ്മിഷനിലെ അപ്പലേറ്റ് അതോറിറ്റി താഴെ പറയുന്നവരിൽ ആരാണ് ?