App Logo

No.1 PSC Learning App

1M+ Downloads
സ്കൂൾ ലൈബ്രറിയിൽ ഉള്ള ധാരാളം പുസ്തകങ്ങൾ കുട്ടികൾ ആരുംതന്നെ പ്രയോജനപ്പെടുത്തുന്നില്ല. കുട്ടികളെ പുസ്തകങ്ങളുടെ കൂട്ടുകാർ ആക്കാൻ നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും?

Aലൈബ്രറി മുഴുവൻ സമയവും തുറന്നു പ്രവർത്തിക്കുന്നതിന് ഒരു സ്ഥിരം ലൈബ്രേറിയനെ നിയമിക്കാൻ ആവശ്യപ്പെടും

Bസാഹിത്യവേദിയുടെ പ്രവർത്തനങ്ങളിൽ വായനാമത്സരം ഉൾപ്പെടുത്തും

Cലൈബ്രറി പ്രവർത്തനത്തിൽ കുട്ടികളെ ഉൾപ്പെടുത്തി വായനയുടെ ലോകത്തേക്ക് കൊണ്ടുവരും

Dലൈബ്രറി പുസ്തകങ്ങൾ വായിക്കണം എന്ന് നിർബന്ധിക്കാൻ ക്ലാസ് ടീച്ചർമാരോട് നിർദ്ദേശിക്കും

Answer:

C. ലൈബ്രറി പ്രവർത്തനത്തിൽ കുട്ടികളെ ഉൾപ്പെടുത്തി വായനയുടെ ലോകത്തേക്ക് കൊണ്ടുവരും


Related Questions:

ഒരു തത്വത്തെ സംബന്ധിച്ച് കുറെ ഉദാഹരണങ്ങൾ നൽകിയ ശേഷം അധ്യാപിക കുട്ടികളോട് ഒരു നിഗമനത്തിൽ എത്തിച്ചേരാൻ ആവശ്യപ്പെടുന്നു. ഈ സമീപനത്തിന് പറയാവുന്നത് ?
പാഠാസൂത്രണത്തിന്റെ ആദ്യകാല സമീപനമായി അറിയപ്പെടുന്നത് ഏത് ?
അധ്യാപകരുടെ തൊഴിൽപരമായ പ്രവർത്തിയിൽ പ്രധാനപ്പെട്ട ഒന്നാണ് ?
ക്ലാസ് കഴിഞ്ഞ ശേഷമുള്ള അധ്യാപികയുടെ പ്രതിഫലനാത്മക ചിന്ത :
സംസ്കാരം മനോവികസനത്തിൽ സ്വാധീനം ചെലുത്തുന്നു എന്ന് പറഞ്ഞതാര്?