Challenger App

No.1 PSC Learning App

1M+ Downloads
9 നും 4 വയസിനുമിടയിലുള്ള കുട്ടികളെ ഇരു ചക്ര വാഹനത്തിൽ കൊണ്ടുപോകുമ്പോൾ ശ്രദിക്കേണ്ടവ :

Aകുട്ടികളെ സേഫ്റ്റി ഹാർനെസ്സ് ധരിപ്പിക്കുക

Bക്രാഷ് ഹെൽമെറ്റ്

Cകുട്ടിയുമായി 40 km/hr കൂടുതൽ പോകരുത്

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

D. മുകളിൽ പറഞ്ഞവയെല്ലാം

Read Explanation:

കുട്ടികളെ സേഫ്റ്റി ഹാർനെസ്സ് ധരിപ്പിക്കുക ക്രാഷ് ഹെൽമെറ്റ് കുട്ടിയുമായി 40 കെഎം/ഹര് കൂടുതൽ പോകരുത്


Related Questions:

റൂൾ 93C പ്രകാരം ഒരു എയർപോർട്ട് പാസ്സന്ജറിന്റെ പരമാവധി വേഗത:
പവർ റ്റില്ലേഴ്സിലുപയോഗിക്കുന്ന ഉപകരണങ്ങളുടെ സ്റ്റാൻഡേർഡിനെ കുറിച്ച് പ്രദിപാദിക്കുന്ന റൂൾ ?
ക്ലാസ് ലേബൽ പതിപ്പിക്കേണ്ട വിധം:
കംപ്രഷൻ റിലീസിംഗ് എൻജിൻ ബ്രേക്കിന്റെ മറ്റൊരു പേര്:
ഏതു റൂൾ പ്രകാരമാണ് മറ്റൊരു ക്ലാസ് വാഹനം,തന്റെ ലൈസൻസിൽ കൂട്ടിച്ചേർക്കാൻ അപേക്ഷ സമർപ്പിക്കേണ്ടത്?