App Logo

No.1 PSC Learning App

1M+ Downloads
This is the boy ______ killed the snake. Choose the correct relative pronoun.

Awhose

Bwho

Cwhom

Dwhich

Answer:

B. who

Read Explanation:

ഇവിടെ dash നു മുന്നിൽ the boy എന്ന് പറഞ്ഞിട്ടുണ്ട് . അതുകൊണ്ട് വ്യക്തിയെ കുറിച്ച് ആണെന്ന് മനസിലാക്കാം. dash നു ശേഷം 'killed' എന്ന verb തന്നിട്ടുണ്ട്. അതിനാൽ ഇത് 'who' എന്ന relative pronoun ന്റെ ആദ്യ form ആണ് ഉപയോഗിച്ചിരിക്കുന്നെ എന്ന് മനസിലാക്കാം. ഇവിടെ ഉപയോഗിച്ചിരിക്കുന്നെ 'who' ന്റെ ആദ്യ form : Person(the boy) + who + verb(killed)/Auxiliary Verb.


Related Questions:

Man is not only the animal ....... can think.
This is the book _____ I bought yesterday.
What is it ....... make you so sad?
This is the place ..... they meet yesterday.
------ a lovely place!