Challenger App

No.1 PSC Learning App

1M+ Downloads
ആഗ്നേയ ശിലകളിലും കായാന്തരിത ശിലകളിലും കാണപ്പെടുന്ന ഈ ധാതു വൈദ്യുത ഉപകരണങ്ങളുടെ നിർമാണത്തിന് ഉപയോഗിക്കുന്നു. ഏതാണ് ഈ ധാതു ?

Aഫെൽഡിസ്പാർ

Bക്വാർട്സ്

Cപൈറോക്സിൻ

Dഅഭ്രം

Answer:

D. അഭ്രം


Related Questions:

വെള്ളത്തിൽ അലിയാത്ത തരത്തിൽ ഉറപ്പുള്ള ഒരു ധാതു.വെളുപ്പ് നിറത്തിലോ നിറമില്ലാത്ത തരത്തിലോ കാണപ്പെടുന്ന ഈ ധാതു ഏത്?
ക്വാർട്സിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ഏതാണ്?
തിരിച്ചറിഞ്ഞതും പേര് നൽകിയിട്ടുള്ളതുമായ രണ്ടായിരത്തോളം ധാതുക്കൾ,ഭൂവൽക്കത്തിൽ ഉണ്ടെങ്കിലും സാധാരണയായി കാണപ്പെടുന്ന ധാതുക്കൾ പ്രധാനപ്പെട്ട ആറു ധാതുവിഭാഗങ്ങളിൽ ഉൾപ്പെടുന്നു.ഇവയെ അറിയപ്പെടുന്നതെന്ത് ?
ഖരരൂപത്തിലുള്ള മാഗ്മയിൽ നിന്നും ലാവയിൽ നിന്നും രൂപം കൊണ്ട പാറകൾ അറിയപ്പെടുന്നത്:
ഏതാണ് പൈറോക്സീനുകളുടെ ഘടകം അല്ലാത്തത്?