App Logo

No.1 PSC Learning App

1M+ Downloads
ഏത് ഭേദഗതിയിലൂടെയാണ് മൗലിക കർത്തവ്യങ്ങൾ ഇന്ത്യൻ ഭരണഘടനയിലേക്ക് എഴുതി ചേർത്തത് ?

Aനാൽപത്തിയൊന്നാം ഭേദഗതി

Bനാൽപത്തിരണ്ടാം ഭേദഗതി

Cനാൽപത്തിമൂന്നാം ഭേദഗതി

Dനാല്പത്തിനാലാം ഭേദഗതി

Answer:

B. നാൽപത്തിരണ്ടാം ഭേദഗതി

Read Explanation:

  • ഭരണ ഘടന നിലവിൽ വന്ന സമയത്ത് മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരുന്നില്ല 
  • മൗലിക കടമകൾ ഭരണ ഘടനയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി
  • 42-ആം ഭേദഗതി (1976 )
  • മൗലിക കടമകൾ പ്രാബല്യത്തിൽ വന്ന വർഷം -1977 ജനുവരി 3 

Related Questions:

ക്ഷേമരാഷ്ട്രം എന്ന ആശയം ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്തിലാണ് അടങ്ങിയിട്ടുള്ളത് ?
ഇന്ത്യൻ ഭരണഘടനയിലെ നിർദേശക തത്വങ്ങൾ എന്ന ആശയം ഏത് രാജ്യത്ത് നിന്നാണ് കടമെടുത്തിട്ടുള്ളത് ?
ഇന്ത്യയിലെവിടെയും താമസിക്കാനുള്ള സ്വാതന്ത്ര്യം ഏത് ആർട്ടിക്കിളിൽ ഉൾപ്പെടുന്നു ?
നിലവിൽ എത്ര മൗലികാവകാശങ്ങളാണ് ഇന്ത്യൻ ഭരണഘടനയിലുള്ളത് ?
ഭരണഘടന നിലവിൽ വരുന്ന സമയത്ത് എത്ര മൗലികാവകാശങ്ങൾ ഉണ്ടായിരുന്നു ?