Challenger App

No.1 PSC Learning App

1M+ Downloads
പടിഞ്ഞാറൻ ഘട്ടം കേരളത്തിന്റെ ഏത് അതിർത്തിയിലൂടെയാണ് കടന്നു പോകുന്നത് ?

Aവടക്ക്

Bതെക്ക്

Cകിഴക്ക്

Dപടിഞ്ഞാറ്

Answer:

C. കിഴക്ക്

Read Explanation:

  • പടിഞ്ഞാറൻ ഘട്ടം / സഹ്യാദ്രി (Western Ghats)) കേരളത്തിന്റെ കിഴക്കൻ അതിർത്തിയിലൂടെയാണ് കടന്നുപോകുന്നത്.

  • കേരളത്തിന്റെ കിഴക്കേ അതിർത്തിയിൽ കടന്നുപോകുന്നത്. ഡെക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറൻ അതിരായി അറബിക്കടലിന് സമാന്തരമായി തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളുമായി അതിരിടുന്ന ഭാഗത്താണ് ഈ മലനിരകൾ സ്ഥിതി ചെയ്യുന്നത്.

  • കേരളത്തിലെ മിക്ക നദികളുടെയും ഉത്ഭവസ്ഥാനം ഈ മലനിരകളാണ്.

  • കേരളത്തിൽ കനത്ത മഴ ലഭിക്കാൻ ഈ മലനിരകൾ സഹായിക്കുന്നു.


Related Questions:

കേരളത്തിലെ ആദ്യ പൈതൃക ബീച്ച് ?
കേരളത്തിന്റെ ഭാഗമല്ലാത്ത ഭൂപ്രകൃതി വിഭാഗം ?
സമുദ്ര നിരപ്പിൽ നിന്ന് 7.5 മീറ്റർ മുതൽ 75 മീറ്റർ വരെ ഉയരമുള്ള കേരളത്തിൻ്റെ ഭൂപ്രകൃതി വിഭാഗം ഏത് ?
കേരളത്തിലെ പശ്ചിമഘട്ടം ഒരു ജൈവവൈവിധ്യ ഹോട്ട്സ്പോട്ടാണ്. ഈ പ്രദേശത്തെ സവിശേഷമായ സസ്യജന്തുജാലങ്ങളുടെ പരിണാമത്തിന് താഴെപ്പറയുന്ന ഏത് ഭൗമശാസ്ത്ര കാലഘട്ടമാണ് നിർണായകമായി കണക്കാക്കുന്നത്?
കേരളത്തിലെ ഏത് പ്രദേശമാണ് സമുദ്രനിരപ്പിൽ നിന്നും താഴ്ന്ന് നിൽക്കുന്നത്?