Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഏതു തരം മാധ്യമത്തിലൂടെയാണ് ശബ്ദം കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്നത്?

Aഖരം

Bവാതകം

Cദ്രാവകം

Dശൂന്യത

Answer:

A. ഖരം

Read Explanation:

  • ഖരപദാർഥങ്ങളിലൂടെയാണ് ശബ്ദം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നത്.

  • കാരണം, ഖര മാധ്യമത്തിലെ തന്മാത്രകൾ ദ്രാവകത്തിലോ വാതകത്തിലോ ഉള്ളതിനേക്കാൾ വളരെ അടുത്താണ്.


Related Questions:

വായു, ഇരുമ്പ്, ജലം എന്നീ മാദ്ധ്യമങ്ങളെ ശബ്ദത്തിന്റെ പ്രവേഗം കൂടി വരുന്ന ക്രമത്തിൽ എഴുതുക.
അൾട്രാസോണിക് ശബ്ദം പുറപ്പെടുവിക്കാൻ കഴിവുള്ള ഒരു ജീവി ?
പ്രസരണത്തിന് മാധ്യമം ആവശ്യമായ ഊർജ്ജ തരംഗമാണ്
ഇൻഫ്രാസോണിക് ശബ്ദ‌ത്തിൻ്റെ ആവൃത്തി എന്ത് ?
താഴെ തന്നിരിക്കുന്നവയിൽ ഏത് ആവൃത്തിയിലുള്ള ശബ്ദമാണ് മനുഷ്യന് കേൾക്കാൻ സാധിക്കുന്നത്?