Question:

"To let the cat out of the bag" എന്നതിന്റെ ശരിയായ അർത്ഥമാണ്.

Aവിഷമങ്ങൾ പുറത്തു പറയുക

Bതെറ്റിനെ ന്യായീകരിക്കുക

Cരഹസ്യം പുറത്തറിയിക്കുക

Dബാഗിൽ നിന്നു പൂച്ചയെ പുറത്തെടുക്കുക

Answer:

C. രഹസ്യം പുറത്തറിയിക്കുക

Explanation:

Let the cat out of the bag means അബദ്ധത്തിൽ ഒരു രഹസ്യം വെളിപ്പെടുത്തുക. 

E.g. Sarah accidentally let the cat out of the bag when she mentioned the surprise party to the birthday person. (ജന്മദിനം ആഘോഷിക്കുന്ന വ്യക്തിയോട് സാറ സർപ്രൈസ് പാർട്ടിയെക്കുറിച്ച് അറിയാതെ പറഞ്ഞുപോയി).


Related Questions:

Business has now become very dog eat dog. Choose the meaning for the idiom “Dog eat dog”.

'A dime a dozen' means

The idiom ‘At an arm's length’ means ?

The meaning of the idiom ‘To hit the jackpot’:

A catch 22 situation means