App Logo

No.1 PSC Learning App

1M+ Downloads
Translate the proverb 'Rome was not build in a day'

Aറോം ഒരു ദിവസം കൊണ്ട് നിർമ്മിച്ചതല്ല

Bപയ്യെ തിന്നാൽ പനയും തിന്നാം

Cനീട്ടിവെയ്ക്കൽ കാര്യങ്ങൾ അവതാളത്തിലാക്കും

Dദാനം കിട്ടിയ പശുവിന്റെ പല്ല് എണ്ണി നോക്കരുത്

Answer:

B. പയ്യെ തിന്നാൽ പനയും തിന്നാം

Read Explanation:

Rome was not build in a day - പയ്യെ തിന്നാൽ പനയും തിന്നാം Slow and steady wins the race - പയ്യെ തിന്നാൽ പനയും തിന്നാം ധൃതിയോ തിടുക്കമോ ഇല്ലാതെ, സാവകാശം സമാധാനത്തോടെ ഒരു കാര്യം ചെയ്യുകയാണേൽ ഫലപ്രാപ്തിയോടെ അത് പൂർത്തിയാക്കാനാകും എന്നാണ് ഈ ചൊല്ല് നമ്മോട് പറയുന്നത്.


Related Questions:

Translate the proverb 'A stitch in time saves nine'
Translate the proverb "A hungry dog will eat dung"
Translate "Fools grow without watering"
Translate "Beat about (around) the bush"
Translate the proverb 'Diamond cut diamond'