Challenger App

No.1 PSC Learning App

1M+ Downloads
AI സേവനങ്ങൾ വിവിധ പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കുന്നതിനും വിവിധ ഇന്ത്യൻ ഭാഷകളിൽ മികച്ച നിലവാരമുള്ള ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്നതിനും വേണ്ടി കേന്ദ്ര സർക്കാർ ധനസഹായത്തോടെ ആരംഭിച്ച ജനറേറ്റിവ് AI പദ്ധതി ?

Aഇന്ത്യ ജെൻ പദ്ധതി

Bഭാരത് ജെൻ പദ്ധതി

Cക്വിക്ക് ഇന്ത്യ പദ്ധതി

Dജെൻ രാഷ്ട്ര പദ്ധതി

Answer:

B. ഭാരത് ജെൻ പദ്ധതി

Read Explanation:

• പദ്ധതി നടപ്പിലാക്കുന്നത് - National Mission on Interdisciplinary Cyber Physical Systems (NM-ICPS), IIT Bombay


Related Questions:

BSNL അവതരിപ്പിച്ച വീട്ടിലെ ഫൈബർ കണക്ഷനിൽ ലഭിക്കുന്ന അതിവേഗ ഇൻറ്റർനെറ്റ് വീടുവിട്ട് പുറത്തുപോകുമ്പോഴും Wi-Fi ആയി ലഭിക്കുന്ന സംവിധാനം ?
ഇന്ത്യയിൽ ആദ്യമായി ഉപകരണങ്ങളെ നേരിട്ട് ഉപഗ്രഹങ്ങളുമായി ബന്ധിപ്പിക്കുന്ന പരീക്ഷണം നടത്തിയ സ്ഥാപനം ?
ഇന്ത്യയിൽ ആദ്യമായി സെറികൾച്ചറിലൂടെ ലബോറട്ടറിയിൽ മത്സ്യമാസം വളർത്തിയെടുക്കാനുള്ള ഗവേഷണം ആരംഭിച്ച സ്ഥാപനം ഏത് ?
കൈകളുടെ സ്വാധീനം നഷ്ടപ്പെട്ടവരെ സഹായിക്കാനായി ഐ ഐ ടി മദ്രാസ് വെല്ലൂർ ക്രിസ്ത്യൻ കോളേജ് എന്നിവർ സംയുക്തമായി നിർമ്മിച്ച പോർട്ടബിൾ റോബോട്ട് ?
സർക്കാർ കടപ്പത്രം വാങ്ങാനും വിൽക്കാനും വേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിച്ച മൊബൈൽ ആപ്പ് ഏത് ?