Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു തേനീച്ച കോളനിയിലെ തൊഴിലാളി തേനീച്ച ഉൽപാദിച്ചു പുറത്തേക്കു വിടുന്ന ഫിറമോൺ ഏത് ?

Aബോംബിക്കോൾ

Bകോപ്പുലിൻ

Cഫോർമിക് ആസിഡ്

Dജെറാനിയോൾ

Answer:

D. ജെറാനിയോൾ

Read Explanation:

ഒരു തേനീച്ച കോളനിയിലെ തൊഴിലാളി തേനീച്ച ഉൽപാദിച്ചു പുറത്തേക്കു വിടുന്ന ഫിറമോൺ -> ജെറാനിയോൾ


Related Questions:

' ഭൗമ മണിക്കൂർ' എന്ന പരിസ്ഥിതി സംരക്ഷണ ആശയം ഏത് അന്താരാഷ്‌ട്ര സംഘടന ആദ്യമായി നടപ്പാക്കിയത് ?
സസ്യങ്ങളുടെ ജനിതക വൈവിധ്യത്തെ ഹെറ്ററോസ്പോറി എങ്ങനെ സ്വാധീനിക്കുന്നു ?
സെൽ വാൾ ഇല്ലാത്തതിനാൽ താഴെ പറയുന്നവയിൽ ഏത് ബാക്റ്റീരിയയാണ് പെൻസിലിൻ പ്രതിരോധിക്കുന്നത് ?
മെസോസോയിക് കാലഘട്ടത്തിലെ കോണിഫറകളുടെ പരിണാമ വിജയം നിരവധി പ്രധാന അഡാപ്റ്റേഷനുകൾക്ക് കാരണമാകാം . ഇനി പറയുന്നവയിൽ ഏതാണ് ആ അഡാപ്റ്റേഷനുകളിൽ ഒന്നല്ലാത്തത് ?
ഇനിപ്പറയുന്നവയുടെ ഏത് ഗ്രൂപ്പുകളിലാണ് പരാഗണം സംഭവിക്കുന്നത്?