App Logo

No.1 PSC Learning App

1M+ Downloads
സ്റ്റാർച്ച്, സെല്ലുലോസ് എന്നിവ ഏത് ഇനത്തിൽ പ്പെട്ട കാർബോഹൈഡ്രേറ്റാണ്?

Aറൈബോസ്

Bഫ്രക്ടോസ്

Cഗ്ലൂക്കോസ്

Dപോളിസാക്രറൈഡുകൾ

Answer:

D. പോളിസാക്രറൈഡുകൾ

Read Explanation:

പോളിസാക്രറൈഡുകൾ

  • ജലവിശ്ലേഷണത്തിൽ ധാരാളം മോണോസാക്രറൈഡ് യൂണിറ്റുകൾ നൽകുന്ന കാർബോഹൈഡ്രേറ്റുകളെ പോളിസാക്രറൈഡുകൾ എന്ന് വിളിക്കുന്നു.

  • ഉദാഹരണങ്ങൾ അന്നജം, സെല്ലുലോസ്, ഗ്ലൈക്കോജൻ, മുതലായവയാണ്.

  • പോളിസാക്കറൈഡുകൾ രുചിയിൽ മധുരമുള്ളതല്ല, അതിനാൽ അവയെ നോൺ-ഷുഗർ എന്നും വിളിക്കുന്നു.

  • ഇവ രുചിയില്ലാത്ത അമോർഫസ് ഖരപദാർത്ഥമാണ്.

  • ജലത്തിൽ ലയിക്കില്ല

  • കോളോയിഡ് ആണ്.

  • മോണോസാക്കറൈഡ്:-ഗ്ലൂക്കോസ്, ഫ്രക്ടോസ് ,റൈബോസ്


Related Questions:

Starch : Plants : : X : Animals. Identify X.
What is the one letter code for tyrosine?
ഏറ്റവും ലഘുവായ അമിനോ ആസിഡ് ഏതാണ്?
Alanylglycyl phenylalanine is an example of a .....
രണ്ട് ഗ്ലൂക്കോസ് യൂണിറ്റുകൾ അടങ്ങാത്ത ഡിസാക്കറൈഡുകൾ ഏതാണ്?