Challenger App

No.1 PSC Learning App

1M+ Downloads
" അടിമ കൊടി അയയ്ക്കൽ" ഏത് ആഘോഷത്തിന്റെ ഭാഗമായിരുന്നു?

Aചവിട്ട് നാടകം

Bഓട്ടൻതുള്ളൽ

Cമാമാങ്കം

Dപടയണി

Answer:

C. മാമാങ്കം

Read Explanation:

പ്രാചീന കാലത്ത് 12 വർഷത്തിലൊരിക്കൽ ഭാരതപ്പുഴയുടെ തീരത്തെ തിരുനാവായയിൽ അരങ്ങേറിയിരുന്ന മഹോത്സവമാണ് മാമാങ്കം


Related Questions:

Which of the following statements are incorrect regarding 'Paniyar Kali' the dance performed by the Paniyar tribe?

  1. Paniyar Kali is performed by both men and women of the Paniyar tribe
  2. The dance involves the rhythmic use of indigenous percussion instruments such as Karu, Para, and Udukku.
  3. The dancers form a circular pattern during the performance
    കൊട്ടാരക്കര തമ്പുരാന്റെ നാമധേയത്തിൽ ക്ലാസ്സിക്കൽ കലാ മ്യൂസിയം ആരംഭിച്ച വർഷം?
    During which period did Kannada literature flourish under the patronage of the Vijayanagara rulers?
    കൃഷ്ണനാട്ടം രചിച്ചിരിക്കുന്ന ഭാഷ ഏതാണ് ?
    മാമാങ്കവുമായി ബന്ധപെട്ടു ചാവേറുകളുടെ ജഡങ്ങൾ ചവിട്ടിത്താഴ്ത്തിയിരുന്ന കിണറുകൾ അറിയപ്പെട്ടിരുന്നത്?