App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്രസംസ്ഥാന അധികാര വിഭജനത്തെ കുറിച്ച് പറയുന്നതിൽ 'സംസ്ഥാന ലിസ്റ്റിൽ' പെടാത്ത വിഷയം ഏത് ?

Aകൃഷി

Bവനം

Cവ്യാപാരം , വാണിജ്യം

Dപൊതുജന ആരോഗ്യം

Answer:

B. വനം

Read Explanation:

സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെടുന്നവ

  • കൃഷി
  • പൊതുജന ആരോഗ്യം
  • വ്യവസായങ്ങൾ
  • പോലീസ്
  • ജയിൽ
  • കെട്ടിടനികുതി
  • ജലസേചനം
  • വാഹനനികുതി
  • ഫിഷറീസ്



Related Questions:

യൂണിയനും സംസ്ഥാനങ്ങളും തമ്മിൽ അല്ലെങ്കിൽ വിവിധ സംസ്ഥാനങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിനുള്ള ഭാഷ ഏതാണ് ?
താഴെപ്പറയുന്ന ഇനങ്ങളിൽ നിന്നും കൺകറണ്ട് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയം കണ്ടെത്തുക?

താഴെ തന്നിരിക്കുന്നവയിൽ കൺകറൻ്റ് ലിസ്റ്റിൽ പെട്ടത് ഏതൊക്കെ വിഷയ ങ്ങളാണ് ?

1. വിദ്യാഭ്യാസം

2. വനങ്ങൾ

3. മായം ചേർക്കൽ

4. തൊഴിലാളി സംഘടന

5. വിവാഹവും വിവാഹമോചനവും

6. ദത്തെടുക്കലും പിന്തുടർച്ചയും

പാര്‍ലമെന്‍റിന്‍റെ അവശിഷ്ടാധികാരത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?
Agriculture under Indian Constitution is :