Challenger App

No.1 PSC Learning App

1M+ Downloads
'പൂഞ്ചോലക്കരയച്ചൻ' - എന്ന കഥാപാത്രം ഏതു കൃതിയിലേതാണ് ?

Aഇന്ദുലേഖ

Bശാരദ

Cധർമ്മരാജാ

Dമാർത്താണ്ഡവർമ്മ

Answer:

B. ശാരദ

Read Explanation:

• ഒയ്യാരത്ത് ചന്തുമേനോൻ രചിച്ച നോവലാണ് ശാരദ. • ശാരദ എന്ന നോവലിലെ പ്രധാന കഥാപാത്രങ്ങൾ - വൈത്തിപ്പട്ടർ, പൂഞ്ചോലക്കരയച്ചൻ


Related Questions:

ആനവാരി രാമൻ നായർ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്.
'തുളസിദാസ രാമായണം' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്?
തകഴി ശിവശങ്കരപ്പിള്ളയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി :
' കോക്കാഞ്ചറ മറിയം ' എന്ന കരുത്തയായ സ്ത്രീ കഥാപാത്രം ഉൾപ്പെടുന്ന കൃതി :
'മായൻ' ഏത് നോവലിലെ കഥാപാത്രമാണ്?