Challenger App

No.1 PSC Learning App

1M+ Downloads
ജി.ശങ്കരക്കുറുപ്പിന്റെ ഓടക്കുഴലിന് ആമുഖം എഴുതിയത് ആരാണ് ?

Aഎസ്. ഗുപ്തൻ നായർ

Bജോസഫ് മുണ്ടശ്ശേരി

Cഎം. ലീലാവതി

Dസുകുമാർ അഴിക്കോട്

Answer:

A. എസ്. ഗുപ്തൻ നായർ

Read Explanation:

  • മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ പ്രശസ്തമായ കവിതാസമാഹാരമാണ് ഓടക്കുഴൽ
  • 1965-ൽ ഈ കൃതിക്കാണ് അദ്ദേഹത്തിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത്. ജി. ശങ്കരക്കുറുപ്പിന്റെ തെരഞ്ഞെടുത്ത 60 കവിതകളുടെ സമാഹാരമാണ് ഈ കൃതി
  • ജ്ഞാനപീഠ ജേതാവായ ആദ്യ കവി - ജി.ശങ്കരക്കുറുപ്പ്
  • ജ്ഞാനപീഠം നേടിയ ആദ്യ മലയാള കൃതി - ഓടക്കുഴൽ
  • ഓടക്കുഴൽ അവാർഡ് ഏർപ്പെടുത്തിയത് - ജി ശങ്കരക്കുറുപ്പ്
  • ഓടക്കുഴലിന് ആമുഖം എഴുതിയത് - എസ്. ഗുപ്തൻ നായർ

Related Questions:

' എൻ മകജെ ' എന്ന നോവലിന്റെ കർത്താവാര് ?
എം. ടി. വാസുദേവൻ നായർ രചിച്ച 'മാണിക്യക്കല്ല്' ഏതു വിഭാഗത്തിൽപെടുന്നു ?
ബഷീറിനെ കൂടാതെ പൂവൻപഴം എന്ന പേരിൽ കഥയെഴുതിയ കഥാകൃത്ത് ?
അംബികാസുതൻ മാങ്ങാടിന്റെ ‘എൻമകജെ’ എന്ന നോവലിലെ പ്രധാന കഥാപാത്രമാണ്?
സുന്ദരികളും സുന്ദരന്മാരും എന്ന കൃതി ആരുടേതാണ് ?