Challenger App

No.1 PSC Learning App

1M+ Downloads
' തണുപ്പുണ്ട് ' സന്ധി ഏത് ?

Aആദേശ സന്ധി

Bആഗമ സന്ധി

Cലോപ സന്ധി

Dദിത്വ സന്ധി

Answer:

C. ലോപ സന്ധി


Related Questions:

ആഗമസന്ധിക്കുദാഹരണം ഏത്?
താഴെ പറയുന്നവയിൽ പദങ്ങൾ സന്ധി ചെയ്തമ്പോൾ ഒരു വർണത്തിനു മറ്റൊരു വർണം ആദേശം വന്ന പദം ഏത് ?
മുല്ലപ്പൂവ് എന്നതിലെ സമാസം ഏതാണ് ?
ബഹുവ്രീഹി സമാസത്തിന് ഉദാഹരണം :
ജഗന്മനസ്സ് പിരിച്ചെഴുതുക.