Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ആഗമസന്ധിക്കുദാഹരണം ഏത്?

Aവെണ്ണീറ്

Bതിരുവോണം

Cപാലക്കാട്

Dചെന്നില്ല

Answer:

B. തിരുവോണം

Read Explanation:

• സന്ധി - വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോഴുണ്ടാകുന്ന മാറ്റം • ആഗമ സന്ധി - രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ മൂന്നാമതൊരു വർണ്ണം വന്നു ചേരുന്ന സന്ധി • ഉദാ : • തിരുവോണം (തിരു +ഓണം ) • തലയോട് ( തല + ഓട് ) • അവൻ (അ +അൻ ) • മലമ്പനി (മല +പനി ) • കൈയാമം ( കൈ +ആമം )


Related Questions:

തണുപ്പുണ്ട് എന്നത് പിരിച്ചെഴുതിയാൽ
ആദേശസന്ധിയ്ക്ക് ഉദാഹരണം അല്ലാത്ത പദം ഏത്?
താഴെപ്പറയുന്നവയിൽ ആഗമസന്ധിക്ക് ഉദാഹരണം ഏത് ?
'പൂക്കൾ' എന്ന പദത്തിലെ സന്ധി :
അ + അൻ = അവൻ ഏതു സന്ധിയാണ്