ദേശീയ ജലപാത -3 ൻ്റെ ആകെ ദൈർഘ്യംAA) 168 കി.മീBB) 1620 കി.മീCC) 891 കി.മീDD) 205 കി.മീAnswer: D. D) 205 കി.മീ Read Explanation: • കേരളത്തിലെ കൊല്ലം മുതൽ കോട്ടപ്പുറം വരെ വ്യാപിച്ചു കിടക്കുന്ന വെസ്റ്റ് കോസ്റ്റ് കനാലാണ് ദേശീയ ജലപാത-3 (NW-3). ഇതിന്റെ ആകെ നീളം 205 കിലോമീറ്ററാണ്.Read more in App