Challenger App

No.1 PSC Learning App

1M+ Downloads
ട്രെയ്ലറുകളിൽ ഐഡന്റിഫിക്കേഷൻ നമ്പർപ്ലേറ്റമുണ്ടായിരിക്കേണ്ടതാണ്.അതിലുൾപ്പെടുത്തേണ്ട കാര്യങ്ങൾ :

Aനിർമാതാവിന്റെ പേര്

Bഎൻജിൻ സീരിയൽ നമ്പർ

Cചെസിസ് നമ്പർ

Dമേൽ പറഞ്ഞവയെല്ലാം

Answer:

D. മേൽ പറഞ്ഞവയെല്ലാം

Read Explanation:

ട്രെയ്ലറുകളിൽ ഐഡന്റിഫിക്കേഷൻ നമ്പർപ്ലേറ്റമുണ്ടായിരിക്കേണ്ടതാണ്.അതിലുൾപ്പെടുത്തേണ്ട കാര്യങ്ങൾ : നിർമാതാവിന്റെ പേര് എൻജിൻ സീരിയൽ നമ്പർ ചെസിസ് നമ്പർ


Related Questions:

എൻജിൻ ടെമ്പറേച്ചർ കൂടാനുള്ള കാരണങ്ങൾ :
എല്ലാ മോട്ടോർ വാഹനങ്ങളിലും സ്പീഡോ മീറ്റർ ഘടിപ്പിച്ചിരിക്കണം റൂൾ ?
ശബ്ദ നിലവാരങ്ങൾക്കനുസൃതമായാണ് ഓരോ മോട്ടോർ വാഹങ്ങൾ നിർമ്മിക്കേണ്ടത്:
ടുറിസ്റ് വാഹനങ്ങളുടെ നിറം നിറത്തിൽ മധ്യത്തായി എത്ര വീതിയിലാണ് നീല റിബ്ബൺ പെയിന്റ് ചെയ്യേണ്ടത്?
9 നും 4 വയസിനുമിടയിലുള്ള കുട്ടികളെ ഇരു ചക്ര വാഹനത്തിൽ കൊണ്ടുപോകുമ്പോൾ ശ്രദിക്കേണ്ടവ :